നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജി (NISE) യും മിനിസ്ട്രി ഓഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി (MNRE) യും കുറ്റിപ്പുറം MES എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി "സൂര്യ മിത്ര" സോളാർ ട്രെയിനിംഗ്കോ ഴ്സ് നടത്തുന്നു. സോളാർ മേഖലയിൽ തൊഴിലിന് പ്രാപ്തമാക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ സർട്ടിഫിക്കേഷൻ ഉള്ള 3 മാസത്തെ ഈ കോഴ്സ് തികച്ചും സൗജന്യമാണ്. ഈ കോഴ്സിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഭക്ഷണ - താമസ സൗകര്യങ്ങൾ സ്ഥാപനം ഒരുക്കുന്നതാണ്. Electrical, Electronics, Civil, Mechanical, Instrumentation, Fitter, Welder എന്നീ ട്രേഡുകളിൽ ഏതിലെങ്കിലും ITI/Diploma കഴിഞ്ഞവർക്ക് അപേക്ഷിയ്ക്കാം. ക്ലാസ്സുകൾ ജനുവരി 5 ന് ആരംഭിയ്ക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിയ്ക്കുക. 9495053755 9446982143
IEEE LINK's annual flagship event All Kerala Students Congress (AKSC) 2022 will be held at MES College of Engineering, Kuttippuram from 28 October 2022 to 30th October 2022
കുറ്റിപ്പുറം എം ഇ എസ്സ് എഞ്ചിനീയറിംഗ് കോളേജിൽ മെഗാ തൊഴിൽ മേള കുറ്റിപ്പുറം എം ഇ എസ്സ് എഞ്ചിനീയറിംഗ് കോളേജും, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഐ ടി സ്ഥാപനമായ വൺ ടീം സോല്യൂഷൻസും ചേർന്ന് ഒക്ടോബർ 22ന് കുറ്റിപ്പുറം എം ഇ എസ്സ് എഞ്ചിനീയറിംഗ് കോളേജിൽ മെഗാ തെഴിൽമേള നടത്തുന്നു. ഇരുപതിലധികം ഐ ടി / നോൺ ഐ ടി കമ്പനികൾ ഈ മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കുന്നു. പൂർണം ഇന്ഫോവിഷൻ, സോഫ്റ്റ് സൊല്യൂഷൻസ്, ആപ്പ്സ്ടീം ടെക്നോളോജിസ്, കോഡ് യെസ് ഐ ടി സൊല്യൂഷൻസ്, വിംടെക്, ജിയോ, ഹൊറൈസൺ ഗ്രൂപ്പ്, പാരിസൺസ് ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയർ, നെറ്റ്‌വർക്ക് എഞ്ചിനീയർ, ടെക്നിക്കൽ സപ്പോർട്ട് എഞ്ചിനീയർ, ഇലെക്ട്രിക്കൽ എഞ്ചിനീയർ, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, അക്കൗണ്ടിംഗ്, ടെലി കാളർ, ഡിജിറ്റൽ മാർക്കറ്റിംഗ്, ടെക്‌നിഷ്യൻ, കസ്റ്റമ്മർ കെയർ തുടങ്ങി വിവിധ മേഖലകളിലെ ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. ഡിഗ്രി / പീജി / ഡിപ്ലോമ / പ്ലസ് ടു പാസ് ആയ ഫ്രഷേഴ്‌സിനും പ്രവൃത്തി പരിചയം ഉള്ളവർക്കും പങ്കെടുക്കാം. റെജിസ്ട്രേഷൻ സൗജന്യമാണ്. റെജിസ്ട്രേഷൻ ലിങ്ക് : https://bit.ly/3ga6pcV കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി സന്ദർശിക്കുക http://www.mesce.ac.in/events www.oneteamsolutions.in വിളിക്കുക : 70340 71155 , 97784 02964
The Inauguration and Class commencement Ceremony of MCA 2022-2024 Batch is on 12-10-2022 at 10.30 AM in the College Auditorium. The MES Kerala General Secretary Jb. Jb. Kadavanadu Muhamed will inaugurate the function in presence of the MESCE Secretary Er. K V Habeebullah, Jb. A Jabarali, Treasurer MESCE, Prof. C P Muhammad, Joint Secretary, MESCE, and Dr. Rahumathunza I. Principal MESCE
കുറ്റിപ്പുറം എംഇഎസ് എൻജിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗവും കേരള എൻജിനീയേഴ്സ് അസോസിയേഷൻ (KEA) ബാംഗ്ലൂരും പോളിടെക്നിക് വിദ്യാർത്ഥികൾക്കും കോഴ്സ് കഴിഞ്ഞവർക്കുമായി ഒരു വെബ്ബിനാർ സംഘടിപ്പിക്കുന്നു. Topic: Recent Trends in Renewable Energy Speaker: Dr. Tom George ( President, Kerala Engineers' Association, Bangalore) Date: 31/08/2022 Time : 7.30 pm വെബ്ബിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9446245001, 9495053755
കുറ്റിപ്പുറം എം ഇ എസ് എൻജിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റും റിവർടെക് ഐ ടി സൊലൂഷനും ചേർന്ന് ഓഗസ്റ്റ് 26 - ആം തീയതി *CODEBLOCKS* എന്ന ഒരു Hands on Workshop സംഘടിപ്പിക്കുന്നു. Arduino, Python പ്രോഗ്രാമിങ്ങിനെക്കുറിച്ചും Face Recognition Systems നെ കുറിച്ചും ഈ പ്രോഗ്രാമിൽ വിശദീകരിക്കുന്നു. രജിസ്ട്രേഷൻ ഫീസ് 400 രൂപ. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് e- certificate നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9495053755, 9495253248
A new accolade for us with the reaccreditation of our four programs by NBA
കുറ്റിപ്പുറം MES എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് ഡിപ്പാർട്ട്മെൻ്റ് SOLAIRE-22 ഏകദിന സൗരോർജപരിശീലന പരിപാടി ഓഗസ്റ്റ് 4 നു നടത്തുന്നു.. താല്പര്യമുള്ള പ്ലസ് വൺ, പ്ലസ് ടൂ , പ്ലസ് ടൂ പാസ് ഔട്ട് വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . രജിസ്ട്രേഷൻ ഫീസ് : 150 രൂപ. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് വിളിയ്ക്കുക 9446054391, 9495053755
MES College of Engineering Kuttippuram is conducting a crash course for the lateral entry test aimed at the aspirants of 2nd year admission to B.Tech. courses. Interested students can fill the registration form.