Announcements

Quotation Invited
24-12-2022

Sealed Quotation Invited for Maintenance Work in Ladies Hostel 1 and 2

കുറ്റിപ്പുറം MES എഞ്ചിനീയറിംഗ് കോളേജിൽ സൂര്യമിത്ര സോളാർ ട്രെയിനിംഗ് കോഴ്സ്
24-12-2022

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജി (NISE) യും മിനിസ്ട്രി ഓഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി (MNRE) യും കുറ്റിപ്പുറം MES എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി "സൂര്യ മിത്ര" സോളാർ ട്രെയിനിംഗ്കോ ഴ്സ് നടത്തുന്നു. സോളാർ മേഖലയിൽ തൊഴിലിന് പ്രാപ്തമാക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ സർട്ടിഫിക്കേഷൻ ഉള്ള 3 മാസത്തെ ഈ കോഴ്സ് തികച്ചും സൗജന്യമാണ്. ഈ കോഴ്സിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഭക്ഷണ - താമസ സൗകര്യങ്ങൾ സ്ഥാപനം ഒരുക്കുന്നതാണ്. Electrical, Electronics, Civil, Mechanical, Instrumentation, Fitter, Welder എന്നീ ട്രേഡുകളിൽ ഏതിലെങ്കിലും ITI/Diploma കഴിഞ്ഞവർക്ക് അപേക്ഷിയ്ക്കാം. ക്ലാസ്സുകൾ ജനുവരി 5 ന് ആരംഭിയ്ക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിയ്ക്കുക. 9495053755 9446982143

റജിസ്റ്റർ ചെയ്യേണ്ട ലിങ്ക്
First Year Orientation Program-2022-Inauguration
22-10-2022

First Year Orientation Program for the 2022 Admissions for B. Tech, M. Tech, B. Arch, and M. Arch is scheduled to be conducted on 25-10-2022 at 10.00 AM in the College Auditorium

Mega Job Fair [തൊഴിൽ മേള]- 22- OCTOBER - 2022
20-10-2022

കുറ്റിപ്പുറം എം ഇ എസ്സ് എഞ്ചിനീയറിംഗ് കോളേജിൽ മെഗാ തൊഴിൽ മേള കുറ്റിപ്പുറം എം ഇ എസ്സ് എഞ്ചിനീയറിംഗ് കോളേജും, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഐ ടി സ്ഥാപനമായ വൺ ടീം സോല്യൂഷൻസും ചേർന്ന് ഒക്ടോബർ 22ന് കുറ്റിപ്പുറം എം ഇ എസ്സ് എഞ്ചിനീയറിംഗ് കോളേജിൽ മെഗാ തെഴിൽമേള നടത്തുന്നു. ഇരുപതിലധികം ഐ ടി / നോൺ ഐ ടി കമ്പനികൾ ഈ മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കുന്നു. പൂർണം ഇന്ഫോവിഷൻ, സോഫ്റ്റ് സൊല്യൂഷൻസ്, ആപ്പ്സ്ടീം ടെക്നോളോജിസ്, കോഡ് യെസ് ഐ ടി സൊല്യൂഷൻസ്, വിംടെക്, ജിയോ, ഹൊറൈസൺ ഗ്രൂപ്പ്, പാരിസൺസ് ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയർ, നെറ്റ്‌വർക്ക് എഞ്ചിനീയർ, ടെക്നിക്കൽ സപ്പോർട്ട് എഞ്ചിനീയർ, ഇലെക്ട്രിക്കൽ എഞ്ചിനീയർ, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, അക്കൗണ്ടിംഗ്, ടെലി കാളർ, ഡിജിറ്റൽ മാർക്കറ്റിംഗ്, ടെക്‌നിഷ്യൻ, കസ്റ്റമ്മർ കെയർ തുടങ്ങി വിവിധ മേഖലകളിലെ ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. ഡിഗ്രി / പീജി / ഡിപ്ലോമ / പ്ലസ് ടു പാസ് ആയ ഫ്രഷേഴ്‌സിനും പ്രവൃത്തി പരിചയം ഉള്ളവർക്കും പങ്കെടുക്കാം. റെജിസ്ട്രേഷൻ സൗജന്യമാണ്. റെജിസ്ട്രേഷൻ ലിങ്ക് : https://bit.ly/3ga6pcV കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി സന്ദർശിക്കുക http://www.mesce.ac.in/events www.oneteamsolutions.in വിളിക്കുക : 70340 71155 , 97784 02964

Registration Link
MCA 2022-2024 BATCH INAUGURAL CEREMONY
11-10-2022

The inauguration and Class commencement Ceremony of MCA 2022-2024 Batch is on 12-10-2022 at 10.30 AM in the College Auditorium. The MES Kerala General Secretary Jb. Jb. Kadavanadu Muhamed will inaugurate the function in presence of the MESCE Secretary Er. K V Habeebullah, Jb. A Jabarali, Treasurer MESCE, Prof. C P Muhammad, Joint Secretary, MESCE, and Dr. Rahumathunza I. Principal MESCE

B. Tech Admission Schedule 2022-2023
03-10-2022

The B. Tech Admission for the Academic Year 2022-2023 based on the KEAM Second Allotment is scheduled from 06-10-2022 to 11-10-2022.

>>> For more details click here <<<
Faculty applications invited
03-09-2022

Applications are now accepted for various faculty roles in multiple departments. Please refer the attached notification for more details. Apply to principal@mesce.ac.in on or before 12/09/2022 Contact: 0494 2698987, 9400062101 / 102

Webinar On Recent Trends in Renewable Energy
28-08-2022

കുറ്റിപ്പുറം എംഇഎസ് എൻജിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗവും കേരള എൻജിനീയേഴ്സ് അസോസിയേഷൻ (KEA) ബാംഗ്ലൂരും പോളിടെക്നിക് വിദ്യാർത്ഥികൾക്കും കോഴ്സ് കഴിഞ്ഞവർക്കുമായി ഒരു വെബ്ബിനാർ സംഘടിപ്പിക്കുന്നു. Topic: Recent Trends in Renewable Energy Speaker: Dr. Tom George ( President, Kerala Engineers' Association, Bangalore) Date: 31/08/2022 Time : 7.30 pm വെബ്ബിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9446245001, 9495053755

>>> For Registration Click Here <<<
M. Tech - Course Fee (2021 - Admission) - Academic Year 2022-2023
19-08-2022

Demand Notice for 3rd Semester M. Tech (2021 Admission) Course Fee

M. Tech - Course Fee for 3rd Semester | 2nd Year (2021 Admn)
B. Tech - Course Fee (2021 - Admission) - Academic Year 2022-2023
19-08-2022

Demand Notice for 2nd Year B. Tech (2021 Admission) Course Fee for the Academic Year 2022-2023

B. Tech - Course Fee for S3 & S4 | 2nd Year (2021 Admn)
Copyright © 2022 MES College of Engineering
All Rights Reserved
Developed and maintained by  Cabin4 Professionals
Design cell logo